STATEയൂത്ത് കോണ്‍ഗ്രസിന് നാണക്കേടായി വയനാട് പുനരധിവാസത്തിലെ വാഗ്ദാന ലംഘനം; പുനരധിവാസ ഫണ്ടിലേക്ക് നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത മണ്ഡലം പ്രസിഡന്റുമാരെ സസ്പെന്‍ഡ് ചെയ്തു യൂത്ത് കോണ്‍ഗ്രസ്; നീക്കിയത് അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡന്റുമാരെമറുനാടൻ മലയാളി ബ്യൂറോ13 July 2025 8:42 AM IST